ഐപിഎല്‍; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി | Oneindia Malayalam

2019-04-15 65

CSK beat KKR by 5 wickets; Suresh Raina hits fifty
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ചെന്നൈ സൂപ്പര്‍ കിങ്‌സ് എതിരാളികളെ 5 വിക്കറ്റിന് തോല്‍പ്പിച്ചു. കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. അവസാന ഓവറുകളില്‍ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ചെന്നൈക്ക് വിജയം നല്‍കിയത്.